social media troll on pc george
ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യങ്ങൡ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
#PCGeorge